Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.
  2. ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്.

Explanation:

ക്ലീൻ ഫിൽറ്റർ സിൻഡ്രോം :

  • പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം
  • പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ X ഒരെണ്ണം കൂടുന്ന അവസ്ഥയാണിത്.
  • ഈ രോഗം ഉള്ള ഒരു പുരുഷൻറെ ശരീരത്തിൽ 47 ക്രോമസോമുകൾ കാണപ്പെടുന്നു.


ടർണർ സിൻഡ്രോം:

  • ടർണർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ജനിതക വൈകല്യമാണ്.
  • 45 ക്രോമസോമുകൾ ആണ് ടർണർ സിൻഡ്രോം ഉള്ള ഒരു സ്ത്രീയിൽ കാണപ്പെടുക.

Related Questions:

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

വിറ്റാമിനുകൾ എത്ര എണ്ണമുണ്ട് ?

പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?

അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?