Question:

സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

Aട്രസ്റ്റീഷിപ്പ് കൗൺസിൽ

Bരക്ഷാ സമിതി

Cപൊതു സഭ

Dസാമ്പത്തിക-സാമൂഹിക സമിതി

Answer:

A. ട്രസ്റ്റീഷിപ്പ് കൗൺസിൽ

Explanation:

  • ട്രസ്റ്റീഷിപ്പ് കൗൺസിൽ 1994 സസ്പെൻഡ് ചെയ്യപ്പെട്ടു
  • UN ൻ്റെ  കീഴിൽ 11 രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഇതൊക്കെ സ്വതന്ത്രമായി 
  • ഏറ്റവും അവസാനം പാലാവു എന്ന രാജ്യമാണ് സമിതി വിട്ടു പോയത്

Related Questions:

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?

Which of the following exercised profound influence in framing the Indian Constitution ?

ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര് ?