Question:

ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?

Aന്യൂട്രോൺ

Bപ്രോട്ടോൺ

Cഇലക്ട്രോൺ

Dപോസിട്രോൺ

Answer:

A. ന്യൂട്രോൺ

Explanation:

ന്യൂട്രോൺ

  • ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്‌വിക്
  • ആറ്റത്തിലെ ചാർജില്ലാത്ത കണം
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം
  • ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ

Related Questions:

ദ്രാവകങ്ങളുടെ ഏതു സവിശേഷതയാണ് തെർമോ മീറ്ററിൽ ഉപയോഗിക്കാൻ കാരണം ?

കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

ഒരു വെർണിയർ കാലിപ്പറിന്റെ ലീസ്റ്റ് കൗണ്ട് ________ ആകുന്നു

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?