Question:

ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച സാമൂഹിക പരിഷ്കർത്താവ്?

Aഹെർമൻ ഗുണ്ടർട്

Bകുര്യാക്കോസ് എലിയാസ് ചാവറ

Cഎഡ്‌വേഡ്‌ ബ്രണ്ണൻ

Dചാൾസ്

Answer:

B. കുര്യാക്കോസ് എലിയാസ് ചാവറ

Explanation:

  • കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് ചാവറയച്ചൻ.
  • സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍
  • 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു.

Related Questions:

വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

Who was the founder of ' Yoga Kshema Sabha '?

Who founded "Kalyanadayini Sabha" at Aanapuzha?

The 'Savarna Jatha', to support the Vaikom Satyagraha was organised by:

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?