Question:

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bഒഡിഷ

Cഹരിയാന

Dആന്ധ്രാ പ്രദേശ്

Answer:

C. ഹരിയാന

Explanation:

ഹരിയാന

  • വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണ്
  • തലസ്ഥാനം : കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡ്.
  • 1966 നവംബർ 1 നാണ് നിലവിൽ വന്നത്.
  • പ്രധാന ഭാഷകൾ ഹിന്ദി , പഞ്ചാബി .

Related Questions:

യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

പഴയ തിരുവിതാംകൂർ -കൊച്ചി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്ത വർഷം?

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?