Question:
ബക്‌സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ?
- ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് - ബക്‌സാർ യുദ്ധം
- 1764 ൽ നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെയും ഔധ്ലെ നവാബിന്റെയും മുഗൾ ഭരണാധികാരിയുടെയും സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി
- ബക്‌സാർ യുദ്ധ സമയത്തെ ബംഗാൾ ഗവർണർ - ഹെന്ററി വാൻസിറ്റാർട്ട്
- ബക്‌സാർ യുദ്ധം അവസാനിക്കാൻ കാരണമായത് അലഹാബാദ് ഉടമ്പടിയാണ്
A1 , 2 ശരി
B1 , 3 ശരി
C1 , 2 , 4 ശരി
Dഇവയെല്ലാം ശരി
Answer: