Question:

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് നടത്തിയ സ്വതന്ത്ര പ്രഖ്യാപനത്തെ പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) 1776 ജൂലൈ 4 നാണ് അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപനം നടത്തിയത് 

2) ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ , തോമസ് പെയിൻ എന്നിവർ ചേർന്നാണ് സ്വതന്ത്ര പ്രഖ്യാപനം തയ്യാറാക്കിയത് 

3) ' എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വതന്ത്ര പ്രഖ്യാപനം ആരംഭിക്കുന്നത് 

4) പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്  

A2 തെറ്റ്

B3 തെറ്റ്

C1 , 4 തെറ്റ്

Dഎല്ലാം ശരി

Answer:

A. 2 തെറ്റ്

Explanation:

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ , തോമസ് ജെഫേഴ്സൺ എന്നിവർ ചേർന്നാണ് സ്വതന്ത്ര പ്രഖ്യാപനം തയ്യാറാക്കിയത്


Related Questions:

അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലായിരുന്നു ?

' പ്രതിനിത്യമില്ലാതെ നികുതിയില്ല ' ഈ മുദ്രാവാക്യം രൂപപ്പെടുത്തിയത് ആരാണ് ?

ടിപ്പു സുൽത്താൻ അംഗമായിരുന്ന ഫ്രഞ്ച് ക്ലബ് ഏതാണ് ?

ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ?

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?