Question:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഏത്?

Aഭരണഘടനാ ഭേദഗതി

Bമൗലികാവകാശങ്ങൾ

Cഔദ്യോഗികഭാഷകൾ

Dതിരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

B. മൗലികാവകാശങ്ങൾ

Explanation:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെ വകുപ്പിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പറയുന്നത്. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് യുഎസിൽ നിന്നാണ്


Related Questions:

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്ന അനുഛേദം ഏത് ?

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?