Question:

ശരിയായ കാഴ്ച്ച ശക്തി ലഭിക്കുന്നതിനാവിശ്യമായ വിറ്റാമിന്‍ ഏത് ?

Aവിറ്റാമിന്‍ C

Bവിറ്റാമിന്‍ K

Cവിറ്റാമിന്‍ A

Dവിറ്റാമിന്‍ D

Answer:

C. വിറ്റാമിന്‍ A

Explanation:

വൈറ്റമിൻ A:

  • ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
  • ശരീരത്തിൽ വച്ച് കരോട്ടിൻ വൈറ്റമിൻ A ആയി മാറുന്നതിനാൽ : പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്നു
  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : ബീറ്റ കരോട്ടീൻ
  • ഇലക്കറികളിലും,പാലിലും നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം

ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:

  • നിശാന്തത 
  • സിറോഫ്താൽമിയ 
  • ഹൈപ്പർ കെരറ്റോസിസ് 
  • കെരാറ്റോമലേഷ്യ
  • വൈറ്റമിൻ A യുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം : ഹൈപ്പർ വൈറ്റമിനോസിസ് A

Related Questions:

Among the following infectious disease listed which one is not a viral disease?

മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവച്ച്?

മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം ?

ന്യൂമോണിയ വാക്സിൻ ഇന്ത്യയിൽ ആദ്യമായി നിർമിച്ചത് ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി സ്ഥിതി ചെയ്യുന്നതെവിടെ?