Question:

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?

Aമഹേന്ദ്ര സിംഗ് ധോണി

Bവിരാട് കോഹ്ലി

Cരോഹിത് ശർമ

Dസച്ചിൻ ടെണ്ടുൽക്കർ

Answer:

C. രോഹിത് ശർമ

Explanation:

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം രോഹിത് ശർമയാണ് മൂന്ന് ഇരട്ടസെഞ്ച്വറി ആണ് അദ്ദേഹം നേടിയിട്ടുള്ളത്.


Related Questions:

ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2024 പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ SH 1 ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ?`

ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?

ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?