Question:

ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ആരൊക്കെ?

Aആത്രേയ മഹർഷി ശുശ്രുതൻ വാഗ്ഭടൻ

Bചരകൻ ശുശ്രുതൻ വാഗ്ഭടൻ

Cചരകൻ ശുശ്രുതൻ ആത്രേയ മഹർഷി

Dചരകൻ വാഗ്ഭടൻ ആത്രേയ മഹർഷി

Answer:

B. ചരകൻ ശുശ്രുതൻ വാഗ്ഭടൻ

Explanation:

ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്-ആത്രേയ മഹർഷി


Related Questions:

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കള നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ പറയുന്ന പേര് എന്ത്?

സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Which type of lenses are prescribed for the correction of astigmatism of human eye?