Question:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

Aബി ആർ അംബേദ്കർ

Bജവഹർലാൽ നെഹ്റു

Cരാജേന്ദ്ര പ്രസാദ്

Dസച്ചിദാനന്ദ സിൻഹ

Answer:

B. ജവഹർലാൽ നെഹ്റു

Explanation:

ആമുഖം

  • ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത് - ആമുഖം
  • ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം - അമേരിക്ക
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26
  • 1946 ഡിസംബർ 13 ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത്
  • ഒരേ ഒരു തവണയാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് (1976 ലെ 42 ഭരണഘടന ഭേദഗതി )

Related Questions:

ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?

is popularly known as Minto Morely Reforms.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :