Question:

ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?

Aബ്രൂണർ

Bപിയാഷേ

Cഫ്രോബൽ

Dആൽഫ്രഡ് ബിനെ

Answer:

A. ബ്രൂണർ

Explanation:

കണ്ടെത്തൽ പഠനം എന്ന പഠന സങ്കല്പം അവതരിപ്പിച്ചത് ബ്രൂണറാണ്. ബ്രൂണർ വികസിപ്പിച്ച ബോധന മാതൃകയാണ് ധാരണാസിദ്ധി മാതൃക


Related Questions:

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?

വിദ്യാർത്ഥിയുടെ സൃഷ്ടികളുടെ ശേഖരത്തെ വിലയിരുത്താൻ ഉതകുന്ന മൂല്യനിർണയ ഉപാധി :

'തീമാറ്റിക് അപ്പർ സെപ്‌ഷൻ' പരീക്ഷ ഉപയോഗിച്ചു അളക്കുന്നത് എന്താണ് ?

ഒരധ്യാപിക തന്റെ സഹപ്രവർത്തകരോടുള്ള ദേഷ്യം കുട്ടികളോട് പ്രകടിപ്പിക്കുന്നു. ഈ ഉദാഹരണം സൂചിപ്പിക്കുന്നത് :

' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?