Question:

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?

Aപാര്‍ലമെന്‍റ്

Bരാഷ്ട്രപതി

Cഉപരാഷ്ട്രപതി

Dപ്രധാനമന്ത്രി

Answer:

A. പാര്‍ലമെന്‍റ്

Explanation:

  • രാഷ്ട്രപതിക്ക്  സ്വമേധയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമില്ല . പാർലമെന്റിൻ്റെ  ' WRITTEN REQUEST '  ൻ്റെ അടിസ്ഥാനത്തിലാണ്  രാഷ്ട്രപതി  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. 
  • അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചുകഴിഞ്ഞ് ഒരു മാസത്തിനകം പാർലമെന്റിലെ ഇരുസഭകളും അത് അംഗീകരിച്ചിരിക്കണം.  അടിയന്തിരാവസ്ഥ കാലാവധി നീട്ടാനും രാഷ്ടപതിക്ക് പാർലമെന്റിൻ്റെ അനുമതി ആവശ്യമാണ്. 

Related Questions:

ലോകസഭ ഏത് വർഷമാണ് ആറ്റമിക് എനർജി (അമന്റ്മെന്റ്) ബിൽ പാസ്സാക്കിയത്?

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായത് ഏത് വർഷമാണ് ?

The last session of the existing Lok Sabha after a new Lok Sabha has been elected is known as

ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?