Question:
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
Aആൽഫ്രഡ് മാർഷൽ
Bആഡം സ്മിത്ത്
Cകാൾ മാർക്സ്
Dഡേവിഡ് റിക്കാർഡോ
Answer:
Question:
Aആൽഫ്രഡ് മാർഷൽ
Bആഡം സ്മിത്ത്
Cകാൾ മാർക്സ്
Dഡേവിഡ് റിക്കാർഡോ
Answer:
Related Questions:
ഇവയിൽ ഏതെല്ലാം ആണ് ഉല്പാദന ഘടകങ്ങൾ ?
1.ഭൂമി
2.തൊഴിൽ
3.മൂലധനം
4.സംഘാടനം
ലിസ്റ്റ് ഒന്നില്‍ നല്‍കിയിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് രണ്ടിലെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു ? ശരി ഉത്തരം എഴ്കതുക.
ലിസ്റ്റ് -1 | ലിസ്റ്റ് - 2 |
i) ഗതാഗതം | a) പ്രാഥമിക മേഖല |
ii) മത്സ്യബന്ധനം | b) ദ്വിതീയ മേഖല |
iii) നിര്‍മ്മാണം | c) തൃതീയ മേഖല |