Question:

ഈ കൂട്ടത്തിൽ ഒറ്റയാൻ ആര് ?

A325

B145

C112

D103

Answer:

D. 103

Explanation:

103 ഒരു അഭാജ്യ സംഖ്യ ആണ് ബാക്കി മൂന്നും ഭാജ്യ സംഖ്യകൾ ആണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?

Out of the following pairs of words which one is different from the rest?

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125

ഒറ്റപ്പെട്ടത് ഏത്?