Question:

“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?

Aഡോ. സതീഷ് ധവാൻ

Bഎ.പി.ജെ. അബ്ദുൾ കലാം

Cവിക്രം സാരാഭായി

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. എ.പി.ജെ. അബ്ദുൾ കലാം

Explanation:

'മിസൈൽ മാൻ' എന്നറിയപ്പെടുന്ന ഡോ. അവുൽ പക്കിർ ജൈനുലാബ്ദീൻ അബ്ദുൾ കലാമാണ് പൊഖ്‌റാൻ II ആണവ പരീക്ഷണത്തിന് നേതൃത്വം നൽകുകയും അഗ്നി, പൃഥ്വി മിസൈലുകളുടെ മുഖ്യ ശിൽപിയുമാണ്. 2002-07 കാലഘട്ടത്തിൽ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബാച്ചിലറും വെജിറ്റേറിയനുമായ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.


Related Questions:

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?

2021 ഏപ്രിൽ മാസം DRDO വിജകരമായി പരീക്ഷിച്ച air to air മിസൈൽ ?

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?

മലയാളിയായ V K കൃഷ്ണമേനോൻ കേന്ദ്ര പ്രതിരോധമന്ത്രി ആയിരുന്ന കാലഘട്ടം ഏതാണ് ?