Question:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത്തെ ഗവർണർ ?

Aഊർജിത്ത് പട്ടേൽ

Bസുർജിത് ഭല്ല

Cശക്തികാന്തദാസ്

Dരഘുറാം രാജൻ

Answer:

C. ശക്തികാന്തദാസ്

Explanation:

2018 ഡിസംബർ 12 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത് ഗവർണറായി ശ്രീ ശക്തികാന്ത ദാസ്, ഐഎഎസ് ചുമതലയേറ്റു ., റവന്യൂ വകുപ്പിൻ്റെയും സാമ്പത്തിക കാര്യ വകുപ്പിൻ്റെയും മുൻ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം


Related Questions:

വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

ഓംകാരേശ്വറിൽ നിർമ്മിച്ച 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമയ്ക്ക് നൽകിയ പേര് എന്ത് ?

ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?