Question:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

Aസി. രാജഗോപാലാചാരി

Bജവഹർലാൽ നെഹ്റു

Cഡോ. ബി.ആർ. അംബേദ്കർ

Dഡോ. സി. രാധാകൃഷ്ണൻ

Answer:

C. ഡോ. ബി.ആർ. അംബേദ്കർ

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം 
  • ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം എടുത്തിരിക്കുന്നത് -യു .എസ് .എ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപ്പി -ജവാഹർലാൽ നെഹ്‌റു 

Related Questions:

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്റ് ആരായിരുന്നു ?

ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?