Question:

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

Aഎൻ.കെ.സിങ്

Bവൈ.വി.റെഡ്‌ഡി

Cരാജീവ് കുമാർ

Dകെ.എൻ.വ്യാസ്

Answer:

A. എൻ.കെ.സിങ്

Explanation:

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ.5 വർഷമാണ് കാലാവധി. ഒരു ചെയർമാനും 4 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ. 2017 മുതലാണ് എൻ.കെ.സിങ് ചെയർമാനായി അധികാരം ഏറ്റെടുത്തത്. പൊതു പ്രവർത്തകനും സാമ്പത്തിക സാമ്പത്തിക വിദഗ്‌ദ്ധനായ എൻ.കെ.സിംഗ് ഒരു മുൻ IAS ഓഫീസർ കൂടിയാണ്. ബിജെപിയുടെ മുതിർന്ന അംഗമായ അംഗമായ എൻ.കെ.സിംഗ് 2008 -ൽ ബീഹാറിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Related Questions:

നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?

undefined

Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :

undefined