Question:

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

Aപ്രധാനമന്ത്രി

Bധനകാര്യമന്ത്രി

Cമുഖ്യമന്ത്രി

Dരാഷ്ട്രപതി

Answer:

C. മുഖ്യമന്ത്രി

Explanation:

കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1967 ലാണ്. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ആദ്യത്തെ അധ്യക്ഷൻ ഇ.എം.എസ് നമ്പൂതിരിപ്പാട് ആണ് ആദ്യത്തെ ഉപാധ്യക്ഷൻ എം.കെ. ഹമീദ് ആണ്.


Related Questions:

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ നിലവിൽ ആരാണ് ?

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

undefined