- Home
- Questions
- India
- പ്രതിരോധം
Answer:
A. സാധന സക്‌സേന നായർ
Explanation:
- വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ടിച്ച ഏക വനിത ആണ് സാധന സക്‌സേന നായർ.
- വ്യോമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തുന്ന ആദ്യത്തെ ദമ്പതികൾ - എയർ മാർഷൽ കെ പി നായർ & എയർ മാർഷൽ സാധന സക്‌സേന നായർ.
- ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണ് ഇവർ