Question:

ടെലഗ്രാം എന്ന സോഷ്യൽ മീഡിയയുടെ സ്ഥാപകൻ ആരാണ് ?

Aപവൽ ഡുറോവ്

Bജൂലിയൻ അസാൻജ്

Cഡേവിഡ് ഫിലോ

Dലാറി സാങ്ങർ

Answer:

A. പവൽ ഡുറോവ്

Explanation:

• ടെലിഗ്രാം ആപ്പ് സ്ഥാപകർ - പാവൽ ദുറോവ്, നിക്കോളായ് ദുറോവ് • ടെലിഗ്രാം ആപ്പ് സ്ഥാപിച്ചത് - 2013


Related Questions:

SSL എന്നതിന്റെ പൂർണ്ണരൂപം?

Google was founded in _____

ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

FPI stands for :

GUI refers to :