Question:

കേരള ഹൈക്കോടതിയുടെ പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി

Bജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്,

Cജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ

Dജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ

Answer:

B. ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്,

Explanation:

  • കേരളത്തിലെ 38 മത് ചീഫ് ജസ്റ്റിസ് ആയിരുന്ന ആശിഷ് ദേശായി വിരമിച്ചപ്പോഴാണ് മുഹമ്മദ് മുസ്താഖ് കേരളത്തിൻറെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിയമിതനായത്.

Related Questions:

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

കേരളത്തിന്റെ പുതിയ ലോകായുക്ത?

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?