Question:

ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യൻ ഭരണഘനയുടെ ആത്മാവും ഹൃദയവുമാണെന്ന് പറഞ്ഞതാരാണ്?

Aഡോ. ബി.ആർ. അംബേദ്ക്കർ

Bഡോ. രാജേന്ദ്രപ്രസാദ്

Cസർദാർ വല്ലഭായ് പട്ടേൽ

Dജവഹർലാൽ നെഹ്‌റു

Answer:

A. ഡോ. ബി.ആർ. അംബേദ്ക്കർ


Related Questions:

ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്?

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഒരു രാജ്യത്തിൽ നിന്നുംകടമെടുത്തതാണ്

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?