Question:

2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ് ?

Aഎയർ മാർഷൽ നിർമ്മൽ ചന്ദ്ര സൂരി

Bഎയർ മാർഷൽ ദിൽബാഗ് സിംഗ്

Cഎയർ മാർഷൽ എ പി സിംഗ്

Dഎയർ മാർഷൽ ഓം പ്രകാശ് മെഹ്‌റ

Answer:

C. എയർ മാർഷൽ എ പി സിംഗ്

Explanation:

  • 2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായ വ്യക്തി - എയർ മാർഷൽ എ പി സിംഗ്
  • ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായ വ്യക്തി - എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ
  • 2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച മലയാളി - ലഫ് . ജനറൽ പ്രദീപ് ചന്ദ്രൻ നായർ
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിത ഓഫീസർ - ക്യാപ്റ്റൻ ശിവ ചൌഹാൻ

Related Questions:

സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?

പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?

ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?