Question:

ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aഡോ. രാജേന്ദ്രപ്രസാദ്

Bബി.എൻ. റാവു

Cഡോ. ബി.ആർ. അംബേദ്കർ

Dഡോ. എസ്. രാധാകൃഷ്ണൻ

Answer:

C. ഡോ. ബി.ആർ. അംബേദ്കർ

Explanation:

  • 1947  ആഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത് 
  • ഡോ. B R അംബേദ്‌കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ  
  • ഇന്ത്യൻ ഭരണഘടനയുടെ പിതാവ് / ശില്പി  എന്നറിയപ്പെടുന്നത് - ഡോ. B R അംബേദ്‌കർ
  • 1948 നവംബർ 4 ന്  ഭരണഘടനയുടെ  ഫൈനൽ ഡ്രാഫ്റ്റ്  ഡോ. B R അംബേദ്‌കർ  നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചത് 

Related Questions:

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?

ഭരണഘടനാ നിർമാണസഭയിലെ അഡ്ഹോക് കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗിൻ്റെ ചെയർമാൻ ആര് ?

The Chairman of the Constituent Assembly of India :

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം?