Question:
1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?
Aവിക്രം സാരാഭായ്
Bജഗദീഷ് ചന്ദ്രബോസ്
Cഡോ.എ. പി.ജെ. അബ്ദുൾകലാം
Dഹോമി ജെ.ഭാഭ
Answer:
D. ഹോമി ജെ.ഭാഭ
Explanation:
- ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ. ഹോമി. ജെ . ബാബ
- ഇന്ത്യൻ ആറ്റോമിക് എനർജി ആക്ട് നിലവിൽ വന്നത് - 1948 ഏപ്രിൽ 15
- ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10
- ആദ്യ ചെയർമാൻ - ഹോമി. ജെ. ബാബ
- ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി (DAE ) രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3
- ആസ്ഥാനം - മുംബൈ
- DAE യുടെ ചുമതല വഹിക്കുന്നത് - പ്രധാനമന്ത്രി
- ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത് - 1974 മെയ് 18
- ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം - പൊഖ്രാൻ