Question:
ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യത്തെ കേന്ദ്ര വനിതാ ധനകാര്യ മന്ത്രി ആര് ?
Aഇന്ദിരാ ഗാന്ധി
Bസ്‌മൃതി ഇറാനി
Cഗിരിജ വ്യാസ്
Dനിർമ്മല സീതാരാമൻ
Answer:
D. നിർമ്മല സീതാരാമൻ
Explanation:
• 6 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത് • 2019-20, 2020-21, 2021-22, 2022-23, 2023-24, 2024-25 എന്നീ സാമ്പത്തിക വർഷങ്ങളിൽ സമ്പൂർണ്ണ ബജറ്റും 2024 ഫെബ്രുവരിയിൽ ഒരു ഇടക്കാല ബജറ്റും നിർമ്മല സീതാരാമൻ അവതരിപ്പിച്ചു.