Question:

കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി ?

Aഗൗരിയമ്മ

Bഅച്യുതമേനോൻ

Cആർ.ശങ്കർ

Dപട്ടം താണുപിള്ള

Answer:

B. അച്യുതമേനോൻ

Explanation:

  • 05/04/1957 മുതൽ 31/07/1959 വരെയാണ് അച്യുതമേനോൻ ധന വകുപ്പ് മന്ത്രിയായിരുന്നത്.

Related Questions:

'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?

സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?

1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?