Question:

കേരളത്തിലെ ആദ്യ സ്പീക്കര്‍ ?

Aവക്കം പുരുഷോത്തമന്‍

Bആര്‍.ശങ്കരനാരായണന്‍ തമ്പി

Cഎസി.ജോസ്

Dസോമനാഥചാറ്റര്‍ജി

Answer:

B. ആര്‍.ശങ്കരനാരായണന്‍ തമ്പി

Explanation:

  • കേരളത്തിലെ ആദ്യ സ്പീക്കര്‍ - ആര്‍.ശങ്കരനാരായണന്‍ തമ്പി
  • കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ - കെ.ഒ. ആയിഷ ബായ്
  • സ്വാതന്ത്ര്യത്തിനുമുന്‍പുള്ള ഇന്ത്യക്കാരനായ ആദ്യ സ്പീക്കര്‍ - വിത്തല്‍ഭായ് പട്ടേല്‍
  • ആദ്യ ലോക്‌സഭാ സ്പീക്കര്‍ - ജി.വി. മാവ്‌ലങ്കാർ
  • കേരള നിയമസഭയിലെ ആദ്യത്തെ പ്രോടേം സ്പീക്കര്‍ - റോസമ്മ പുന്നൂസ്
  • കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കര്‍  - എ.സി. ജോസ്

Related Questions:

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?