Question:

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?

Aഗാന്ധിജി

Bപട്ടാഭി സീതാരാമയ്യ

Cസി രാജഗോപാലാചാരി

Dജവഹർലാൽ നെഹ്റു

Answer:

B. പട്ടാഭി സീതാരാമയ്യ


Related Questions:

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌?

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?

ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?