Question:

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2

A3/4,1/4,1/2

B1/4,1/2,3/4

C1/2,1/4,3/4

D1/4,3/4,1/2

Answer:

B. 1/4,1/2,3/4

Explanation:

ആരോഹണക്രമം എന്നാൽ സംഖ്യകളെ ചെറുതിൽ നിന്നും വലുതിലേക്കുള്ള ക്രമികരണം. ഇവി ടെ ഭിന്നസംഖ്യകളെ ദശാംശ സംഖ്യകളാക്കിയാൽ 1/2=0.50, 3/4=0.75, 1/4=0.25 1/4 < 1/2 < 3/4 എന്ന ക്രമത്തിൽ.


Related Questions:

ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

30 ÷ 1/2 +30 ×1/3 എത്ര?

½ -ന്റെ ½ ഭാഗം എത്ര?

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

ഏറ്റവും വലുത് ഏത് ?