Question:

ഒരു നിശ്ചിത കോഡിൽ SCHOOL എന്നത് LPPIDS എന്ന് എഴുതിയിരിക്കുന്നു. ഇതേ കോഡിൽ COMPUTER എന്നത് എങ്ങനെ എഴുതാം ?

ARFVUPNPC

BRFUVQNPC

CKCZFXMYZ

DDPNQVSFT

Answer:

B. RFUVQNPC

Explanation:

SCHOOL എന്ന വാക്കിനെ തിരിച്ചു എഴുതി ⇒ SCHOOL = LOOHCS ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ അതുപോലെ നിലനിർത്തുന്നു . ബാക്കി അക്ഷരങ്ങൾ തന്നിരിക്കുന്ന അക്ഷരം + 1 എന്ന രീതിയിൽ മാറ്റി എഴുതുന്നു . ⇒ LOOHCS = LPPIDS ഇതേ രീതിയിൽ COMPUTER = RETUPMOC ⇒RETUPMOC = RFUVQNPC


Related Questions:

WORD = 12, NUT = 11 ആണെങ്കിൽ CORD = ?

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :

ഒരു കോഡ് ഭാഷയിൽ CLAD നെ AOEA ആയി എഴുതിയാൽ DRIP നെ എങ്ങനെ എഴുതാം?

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?