Question:

കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aകര്‍ണ്ണാടക

Bആന്ധ്രാപ്രദേശ്

Cതമിഴ്നാട്

Dകേരളം

Answer:

C. തമിഴ്നാട്

Explanation:

  • ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ വെള്ളച്ചാട്ടം . കേരളത്തിലെ കൊല്ലം ജില്ലയുടെ അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിറ്റാർ നദിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വെള്ളത്തിലെ ഔഷധ ഗന്ധം കാരണം "മെഡിക്കൽ സ്പാ" ആയി കണക്കാക്കപ്പെടുന്നു.