Question:

സൂര്യന് അതിന്‍റെ ഗ്രഹങ്ങള് എന്നപോലെ ന്യൂക്ലിയസ്സിന് __?

Aആറ്റം

Bഇലക്ട്രോണ്

Cന്യൂട്രോണ്

Dപ്രോട്ടോണ്

Answer:

B. ഇലക്ട്രോണ്

Explanation:

  • ആറ്റത്തിന്റെ സൗരയൂഥം മാതൃക അവതരിപ്പിച്ചത് -റുഥർഫോഡ്.
  • മൂന്ന് കണങ്ങൾ -പ്രോട്ടോൺ,ന്യൂട്രോൺ, ഇലക്ട്രോൺ
  • ആറ്റത്തിന്റെ കേന്ദ്രഭാഗം- ന്യൂക്ലിയസ്,
  • ന്യൂക്ലിയസിലെ കണങ്ങളാണ് പ്രോട്ടോൺ,ന്യൂട്രോൺ.
  • ആറ്റത്തിലെ ഭാരം കൂടിയ കണം- ന്യൂട്രോൺ .
  • ആറ്റത്തിലെ ഭാരം കുറഞ്ഞ കണം- ഇലക്ട്രോൺ
  • ആറ്റത്തിൻറെ ന്യൂക്ലിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതകൾ -ഓർബിറ്റുകൾ എന്നറിയപ്പെടുന്നു.
  • ന്യൂക്ലിയസിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K. L. M. N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.

Related Questions:

പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്?

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?

ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?

സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?

താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് ?