തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
ഘർഷണം ഉർജ്ജനഷ്ടമുണ്ടാക്കുന്നില്ല.
നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തെക്കാൾ കൂടുതലാണ്
ഘർഷണം കുറയ്ക്കുവാൻ ലൂബ്രിക്കന്റുകൾ സഹായിക്കുന്നു.
ഘർഷണം ചലനത്തെ എതിർക്കുന്നു.