☰
ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
1) ശരീരത്തിൻ്റെ തുലനാവസ്ഥ നിയന്ത്രിക്കുന്നു
2) ശരീരത്തിലെ ജലത്തിൻ്റെ അളവ് നിയന്ത്രിക്കുന്നു
3) ശരീരോഷ്മാവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
4) വിശപ്പ്, ദാഹം, എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം