App Logo

No.1 PSC Learning App

1M+ Downloads

അഷ്ടപ്രധാൻ എന്ന സമിതിയിലെ ചില ഉദ്യോഗസ്ഥരും അവരുടെ ചുമതലകളുമായി ബന്ധപ്പെട്ട് ശരിയയായത് തിരഞ്ഞെടുക്കുക:

1. സേനാധിപതി - സൈനികം

2. അമാത്യൻ - പ്രധാനമന്ത്രി

3. സുമന്ത് - വിദേശകാര്യം

4. പണ്ഡിതറാവു - മതകാര്യം, ദാനധർമ്മം

ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?

ഉത്തരമേരൂർ ശാസനം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഏത് വർഷമാണ് റായ്ഗഡ്‌ കോട്ടയിൽ വെച്ച് ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണം നടന്നത് ?

ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?

ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?

ശിവജിയുടെ ഭരണത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു _______ ?

ജാഗിർദാരി സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?

ചോളരാജവംശകാലത്ത് സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു ______ ?

നായങ്കര സമ്പ്രദായം ഏത് ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അയ്യഗാർ സമ്പ്രദായം ഏത് ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?