ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം .
2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം ആണ്.
3.നാഡീ കോശവും ഹൃദയകോശവും ഒരിക്കൽ നശിച്ചാൽ പിന്നെ പുനർനിർമിക്കാൻ കഴിയില്ല.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.
2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം
3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ് ഷ്വാൻകോശം.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .
2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
സെറിബ്രവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.
2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .
അഡ്രിനാലിനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
1) റെറ്റിനോൾ | a) ആന്റി പെല്ലഗ്ര വിറ്റാമിൻ |
2) നിയാസിൻ | b) ആന്റി ഹെമറേജിക് വിറ്റാമിൻ |
3) ടോക്കോഫെറോൾ | c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ |
4) ഫില്ലോ ക്വിനോൺ | d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ |
താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.
എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?