താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ?
ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ
കത്തുന്നു
നിറമില്ല
രൂക്ഷഗന്ധം
കത്തുന്നത് പോലുള്ള രുചി
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ് ഇലക്ട്രോണ്‍.
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത് ജെ ജെ തോംസൺ ആണ്.
ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.
ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും മിശ്രിതമാണ് അക്വാറീജിയ.
താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണം ഏത് ?
മെഴുക് ഉരുകുന്നു.
വിറക് കത്തി ചാരം ആകുന്നു.
ജലം ഐസ് ആകുന്നു.
ഇരുമ്പ് തുരുമ്പിക്കുന്നു
നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു
കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു
നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു
എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു
ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ?
ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത്, ഫോർമാലിനിൽ നിന്നുമാണ്.
ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും
ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ.
ഓക്സി ആസിഡുകളിൽ ഓക്സിജന്‍ പകരം ക്ലോറിൻ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകളെ, തിയോ ആസിഡുകൾ എന്ന വിളിക്കുന്നു.
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?