താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി നടത്തിയത് ഉപഗ്രഹ വേധ മിസൈലുകളുടെ പരീക്ഷണമാണ്.
2.ഒഡീഷയിലെ വീലർ ഐലൻഡിൽ നിന്നാണ് മിഷൻ ശക്തിയുടെ പരീക്ഷണം ഡിആർഡിഒ നടത്തിയത്.
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
ജിസാറ്റ് 11മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?
1.5 ഡിസംബർ 2018 ആണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.
2.ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ജിസാറ്റ് 11 വിക്ഷേപിക്കപ്പെട്ടത്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത്?
1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.
2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.
2. അരിയാനെ -5 VA 251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.
ഇവയിൽ ശരിയായ ജോഡി ഏത് ?
പ്രധാനമന്ത്രി ജൻധൻ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
ഗവർണറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ?
പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് അബു അബ്രഹാമിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
താഴെ പറയുന്നവയിൽ അരവിന്ദഘോഷുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ?
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
താഴെ പറയുന്ന പ്രസ്താവനകളിൽ സിന്ധു നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കയാണ് ?
തെറ്റായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1.ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
2.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് 2005 ൽ ആണ്.
3.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് 2009 ൽ ആണ്
4. തൊഴിലുറപ്പ് നിയമം നിർദേശിച്ചത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ്.
ചേരുംപടി ചേർക്കുക
ട്രേഡ് യൂണിയൻ ആക്ട് | 1926 |
പെയ്മെന്റ് ഓഫ് ബോണസ് ആക്ട് | 1947 |
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ട് | 1965 |
ഫാക്റ്ററീസ് ആക്റ്റ് | 1948 |
ശരിയായത് തിരഞ്ഞെടുക്കുക.
1. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - കേരളം
2. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ
3. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം - ഛത്തീസ്‌ഗഢ്, മധ്യ പ്രദേശ്
4. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാമൻ ആൻഡ് ദിയു
താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?