- Home
- Questions
- World
യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?
കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന
ഉച്ചകോടി ഏത് ?
ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?
' International Covenant on Economic , Social and Cultural Rights ' യുണൈറ്റഡ് നേഷൻ അംഗീകരിച്ച വർഷം ഏതാണ് ?
' World Summit for Social Development ' നടന്ന വർഷം ഏതാണ് ?
' World Summit for Social Development ' നടന്ന നഗരം ഏതാണ് ?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?
പ്രശസ്ത എഴുത്തുകാരന് റുഡ്യാര്‍ഡ് കിപ്ലിങ്ങുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏതാണ്?
കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?
നിബിഡവനങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായ മണ്ണിനം ഏതാണ്?
സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്
ഇംഗ്ലീഷ് അക്ഷരമാലയിലെ “S” ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം :
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്.
ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?
2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?
2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?
"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?
ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡം ?
Which among the following days is observed as World Meteorological Day?
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് :
അധിവര്‍ഷം ഉണ്ടാകുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കല്‍ ആണ്?
ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?