താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1. ആറ്റത്തിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്ന വൃത്താകൃതിയിലുള്ള നിശ്ചിത പാതയെ ആറ്റത്തിന്റെ ഓർബിറ്റുകൾ എന്ന് പറയുന്നു
2. ഓരോ ഓർബിറ്റിനും ഒരു നിശ്ചിത ഊർജ്ജമുണ്ട്
3. ഒരു ആറ്റത്തിൽ, ആവശ്യമായ ഊർജ്ജം നേടിയെടുത്ത ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജ നിലകളിൽ നിന്നും ഉയർന്ന ഊർജ്ജ നിലകളിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്കും ഇലക്ട്രോൺ സഞ്ചരിക്കുന്നു.
ചേരുംപടി ചേർക്കുക
ഇലക്ട്രോൺ | എമിലിയോ സെഗ്രെ & ചേംബർലെയ്ൻ |
പ്രോട്ടോൺ | ജയിംസ് ചാഡ്വിക് |
ന്യൂട്രോൺ | ഏണസ്റ്റ് റൂഥർഫോർഡ് |
ആന്റി പ്രോട്ടോൺ | ജെ.ജെ. തോംസൺ |
ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?
മാംഗനീസ്
ഇരുമ്പ്
പ്ലാറ്റിനം
നിയോബിയം
പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
(iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?
ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്
സെക്വനാൽ ആന്റിസെപ്റ്റിക് ആണ്
ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്
ഒരു വാൻ ഡെർ വാലിന്റെ വാതകത്തിന്റെ നിർണായക ഊഷ്മാവ് 300 K ആണെങ്കിൽ, നിർണ്ണായക മർദ്ദം
(വാൻ ഡെർ വാലിന്റെ സ്ഥിരാങ്കം, b = 0.02 dm/mol, ഗ്യാസ് കോൺസ്റ്റന്റ്, R = 0.08206 dm atm K-mol-')