താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക :
(i) സമത്വസമാജം - അയ്യങ്കാളി
(ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ
(iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു
(iv) യോഗക്ഷേമസഭ വി.ടി. ഭട്ടതിരിപ്പാട്
കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :
(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(ii) വക്കം മൗലവി
(iii) സഹോദരൻ അയ്യപ്പൻ
(iv) വി.ടി. ഭട്ടതിരിപ്പാട്
ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ
2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.