താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.
i.സൈലൻറ് വാലി - ദേശീയ ഉദ്യാനം
ii.ചെന്തുരുണി - വന്യജീവി സങ്കേതം
iii.ഇരവികുളം - വന്യജീവി സങ്കേതം
iv.നെയ്യാർ - ദേശീയ ഉദ്യാനം
കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങൾ പരിഗണിക്കുക.
വടക്ക് നിന്ന് തെക്ക് വരെയുള്ള അവയുടെ സ്ഥാനത്തിന്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ് ?