ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മാതൃഭൂമി പത്രം "സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജിഹ്വ" എന്നറിയപ്പെട്ടിരുന്നു.
2.1930 ആയപ്പോഴേക്കും മാതൃഭൂമി ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.
ഇവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1924 ൽ കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആരംഭിച്ച പത്രം ആണ് അൽഅമീൻ.
2.കോഴിക്കോട് നിന്നുമാണ് അൽഅമീൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.മാതൃഭൂമി പത്രത്തിന്റെ ടാഗ്‌ലൈൻ "യഥാർത്ഥ പത്രത്തിന്റെ ശക്തി" എന്നാകുന്നു.
2.മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "ധർമോസ്മത് കുലദൈവതം " എന്നുമാണ്
ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ
2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.
2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക് പ്രചരണം കൊടുക്കുകയും ചെയ്തു എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.
ഭാഷാപോഷിണി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1892 ൽ കണ്ടത്തിൽ മാമൻ മാപ്പിള സ്ഥാപിച്ചു.
2.1895 ൽ വിദ്യാവിനോദിനി പ്രസിദ്ധീകരണത്തിൽ ലയിച്ചു.
What is the correct chronological order of the following events?
Paliyam Sathyagraha
Guruvayur Sathyagraha
Kuttamkulam Sathyagraha
Malayalee memorial
പാർവതി നെന്മേനിമംഗലത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് :
1.ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിൽ നല്ലൂരില്ലത്ത് വിഷ്ണു നമ്പൂതിരിയുടേയും സരസ്വതി അന്തർജനത്തിന്റേയും മകളായി പാർവതി ജനിച്ചു.
2.14-ാം വയസിൽ തൃശൂരിനടുത്ത് ചേറ്റുപുഴയിൽ നെന്മേനിമംഗലം ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയെ വേളി കഴിച്ചതോടെ അവർ പാർവതി നെന്മേനി മംഗലമായി.
3.പാർവതിയുടെ ഭർത്താവ് വാസുദേവൻ യോഗക്ഷേമസഭയിലെ സജീവ പ്രവർത്തകനുമായിരുന്നു.