2024 ജനുവരിയിൽ നടന്ന രണ്ടാമത് കേരള പ്ലാൻ്റേഷൻ എക്സ്പോയ്ക്ക് വേദിയായ ജില്ല ഏത് ?
താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത് ?
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏതാണ് ?
'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കണ്ടൽക്കാട് കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏതാണ് ?
കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റു സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കാൻ സഹായിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന സേവന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
നിലമ്പൂർ തേക്കിൻ കാട്ടിലൂടെ ഒഴുകുന്ന നദി ?
ഉറുമി-I , ഉറുമി-II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയത് ഏതു രാജ്യമാണ് ?
കേരളത്തിൽ എത്ര ബയോസ്ഫിയർ റിസർവ്വുകൾ ഉണ്ട് ?
കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?
ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്മരണക്കായി ലൈബ്രറി കോർണർ സ്ഥാപിക്കുന്നത് കേരളത്തിലെ ഏത് ജില്ലാ കോടതിയിൽ ആണ് ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?
ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?
2024 ൽ പറമ്പിക്കുളം കടുവാസങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കടന്നൽ ഏത് ?
ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?
കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ "ഡ്രൈ ഡോക്ക്" നിലവിൽ വന്നത് എവിടെ ?
കേരളത്തിൽ വനം വകുപ്പ് ആദ്യമായി നിർമ്മിച്ച തുളസീ വനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?
സൈലന്റ് വാലിയുടെ എത്ര കിലോമീറ്റർ പരിധിയാണ് ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചത് ?
സൈലൻ്റ് വാലിയിൽ കൂടെ ഒഴുകുന്ന നദി ഏതാണ് ?
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന "ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ" ലഭിച്ച കേരളത്തിലെ ആദ്യത്തെ ബീച്ച് ഏത് ?
ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട?
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?
താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?
പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?
100 കിലോമീറ്ററിൽ അധികം നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് ?
കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Northernmost Wild Life Sanctuary in Kerala is?
Shenduruny Wildlife sanctuary was established in?
Nellikampetty Reserve was established in?
Wayanad wildlife sanctuary was established in?
Periyar wildlife sanctuary was situated in Idukki in the taluk of ?
Which wildlife sanctuary is also known as 'Thekkady Wildlife Sanctuary'?
Kerala's first tiger reserve, Periyar, had come into being in?
Which wildlife sanctuary in Kerala is also known as Muthanga wildlife sanctuary?
Parambikulam Wild Life Sanctuary was established in ?
The Southernmost Wildlife Sanctuary in Kerala is?
അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്‌നർ ഫീഡർ കപ്പൽ നിർമ്മിക്കുന്ന കപ്പൽ നിർമ്മാണശാല ഏത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?