കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?

ചേരുംപടി ചേർക്കുക

പാമ്പാടുംപാറ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
മയിലാടുംപാറ കേരള കരിമ്പ് ഗവേഷണ കേന്ദ്രം
മേനോൻപാറ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
കുഡ്‌ലു കേരള ഏലം ഗവേഷണ കേന്ദ്രം

2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?

2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?

നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?

തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?

കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

കേരളത്തിലെ കാർഷിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള കൃഷിവകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?

ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം

വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?