താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.
(i) കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.
(ii) പച്ചിലക്കറികള്, മുട്ടയുടെ മഞ്ഞ, കരള്, പാല്, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ, മാങ്ങ എന്നിവ ഇവയുടെ യുടെ പ്രധാന സ്രോതസ്സുകളാണ്
(iii) പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ
(iv) കരളിലാണ് ഇവ സംഭരിക്കപ്പെടുന്നത് .
താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.
i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.
ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം
iii. ജലദോഷത്തിന് ഉത്തമ ഔഷധം
iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്
ശരിയായ ജോഡി ഏത്?
1. ജീവകം A | (i) ബറിബറി |
2. ജീവകം B | (ii) സ്കർവി |
3. ജീവകം C | (iii) നിശാന്ധത |
4. ജീവകം D | (iv) രക്തം കട്ടപിടിക്കൽ |
(v) റിക്കറ്റ്സ് |
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?